Wednesday, June 18, 2008

രണ്ടു വടകര പാട്ടുകള്‍

വടകര നിന്നൊരു വടുവാന്‍ ചെക്കന്‍ വടയും കൊണ്ടു വരുന്നതു കണ്ടോ
വടകര വളവില്‍ അറുപത് തെങ്ങ്. അറുപതു തെങ്ങിലും അറുപതു നത്തു. എന്നാല്‍ നത്തിന്കണ്നെത്ര

2 comments:

Malayali Peringode said...

രണ്ട്

ശ്രീലാല്‍ said...

വടകരവളവില്‍ അറുപതു തെങ്ങുണ്ടറുപതു തെങ്ങില്‍ അറുപതു പൊത്തുണ്ടറുപതു പൊത്തില്‍ അറുപതു നത്തുണ്ടെന്നാല്‍ നത്തിനുകണ്ണെത്ര.. :)