വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടലാമകള്‍ക്കൊരു ആശ്രയകേന്ദ്രമാണ് പയ്യോളിക്കടുത്തുള്ള കൊളാവിപ്പാലം കടപ്പുറം. ഒരുപറ്റം യുവാക്കള്‍ ചേര്‍ന്ന് മുട്ടകള്‍ ശേഖരിച്ച് പ്രത്യേകം തയ്യാറാക്കിയ ഹാച്ചറിയില്‍ വിരിയിച്ചെടുത്ത് കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് വിടുന്നു. വര്‍ഷം തോറും മുട്ടയിടാനെത്തുന്ന കടലാമകളുടെ എണ്ണം പെരുകുകയാണെന്ന് കൊളാവിപ്പാലം നിവാസികള്‍ പറയുന്നു. എന്തോ, കടലാമകള്‍ക്കറിയാമായിരിക്കാം ഇവിടെ മുട്ടയിട്ടാല്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരിക്കുമെന്ന് !. വീഡിയോ കാണുക.
http://tw.youtube.com/watch?v=G8byOL1zn4Q,
http://tw.youtube.com/watch?v=G8byOL1zn4Q