വടകര നിന്നൊരു വടുവാന്‍ ചെക്കന്‍ വടയും കൊണ്ടു വരുന്നതു കണ്ടോ
വടകര വളവില്‍ അറുപത് തെങ്ങ്. അറുപതു തെങ്ങിലും അറുപതു നത്തു. എന്നാല്‍ നത്തിന്കണ്നെത്ര
Wednesday, June 18, 2008
Thursday, May 22, 2008
Thursday, May 8, 2008
തച്ചോളി ഒതേനന്‍ ജീവിത രേഖ
16 നൂറ്റാണ്ടില്‍ വടക്കന്‍ കേരളത്തില്‍ ജീവിച്ചിരുന്ന വീര യോദ്ധവാണ് തച്ചോളി ഒതേനന്‍ (ഉദയന കുറുപ്പ് ). വടക്കന്‍ കേരളത്തിന്റെ തനത് സംഗീത രൂപമായ വടക്കന്‍ പാട്ടിലൂടെയാണ് നാം ഒത്തെനെന്റെ വീരചരിതം അറിയുന്നത്.
വടകരക്കടുത്തുള്ള തച്ചോളി മേപ്പയില്‍ (തച്ചോളി maanikkoth) നായര്‍ തറവാട്ടില്‍ ജനിച്ച ഒതേനന്‍ ചെറുപ്പത്തില്‍ തന്നെ കളരിപ്പയറ്റ് അഭ്യസിക്കാന്‍ തുടങ്ങി. യുവാവ് ആയതോടെ പയറ്റില്‍ കടത്തനാട്ടിലും തുളുനാട്ടിലും ഒതെനനെ ജയിക്കാന്‍ ആരുമില്ലതായി. സാമൂതിരി രാജാവ് പോലും ഒതെനനെ ബഹുമാനിച്ചിരുന്നു.
കളരിയിലെ 19 അടവുകളും സ്വായത്തമാക്കിയ ഒതേനന്‍ കടത്തനാട്ടിലെ ഏറ്റവും മികച്ച യോദ്ധവായി വിലസുംബോഴാണ് പൂഴിക്കടക വിദഗ്ദനും ചതി അടുവുകളില്‍ നിപുണനുമായ കതിരൂര്‍ ഗുരുക്കളുമായി അങ്കം കുറിക്കേണ്ടി വന്നത് . ആത്മ സുഹൃത്ത് കണ്ടാചേരി ചാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒതെനനെ തടയാന്‍ ശ്രമിചെങ്കിലും കഴിഞ്ഞില്ല. കതിരൂര്‍ ഗുരുക്കളുമായി പടവെട്ടി ജയിച്ച് മടങ്ങുകയായിരുന്ന ഒതെനനെ ചതിയില്‍ മറഞ്ഞുനിന്നു വെടിവെച്ചു കൊന്നു. അങ്ങനെ 32 വയസ്സില്‍ ആ മഹായോദ്ധാവ് ഇഹലോകവാസം വെടിഞ്ഞു. ഒതേനന്റെ മരണശേഷം അദ്ദേഹത്തിന്റെ വീരഗാഥകള്‍ പാട്ട് രൂപത്തില്‍ വായ്മൊഴിയായി കടത്തനട്ടില്‍ പ്രചരിച്ചു. കുംഭം 10 നു തച്ചോളി തറവാട്ടില്‍ ഒതേനന്റെ തെയ്യം കെട്ടിയടിക്കുകയും ചെയ്യുന്നു. അങ്ങനെ ഇന്നും കടത്തനട്ടുകാരുടെ മനസ്സില്‍ തച്ചോളി ഒതേനന്‍ ജീവിക്കുന്നു.

Monday, April 28, 2008
Friday, April 25, 2008
കടത്തനാടിന്റെ പൊന്നോമന മക്കളെ എന്റെ ബ്ലോഗിലേക്ക് സ്വാഗതം. നമ്മള്‍ കടത്തനാട്ടുകാര്‍ സാംസ്‌കാരിക തനിമയിലും പാരമ്പര്യത്തിന്റെ പെരുമയിലും ഏറേ മുന്നിലാണെങ്കിലും ഇന്റര്‍നെറ്റ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ആശയ വിനിമയ രീതികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ മുഖം തിരിച്ചു നില്ക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ കുഗ്രമാങ്ങള്‍ക്ക് പോലും സ്വന്തമായി വെബ് സൈറ്റുകള്‍ ഉള്ളപ്പോള്‍ നാം ഇപ്പോഴും kalavandi yugathilano enna ചോദ്യം manassiluyarnnathinalanu ഇങ്ങനെയൊരു udyamam. thacholi othenanyum unniyarchayeyum, kadathanattu makkatheyum sthuthichukollunnu. kalari parambara daivangale സ്തുതി, സ്തുതി, സ്തുതി
Subscribe to:
Posts (Atom)